Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസിറിയയിലെ ക്രിസ്ത്യൻ...

സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം : 22 പേർ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

ഡമാസ്കസ് : സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇന്നലെ ഒരു ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു .ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്.പള്ളിയിൽ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്ന് സിറിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിണ്ടിഗല്‍ – ശബരിമല റെയില്‍പാത സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഡിണ്ടിഗല്‍ - ശബരിമല റെയില്‍പാത സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു .ഇക്കാര്യം പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി...

നടി ഹണി റോസിനെതിരെ സൈബർ ആക്രമണം : ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്

കൊച്ചി : സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.30 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദ്വയാര്‍ഥ പ്രയോഗം നടത്തി ഒരാൾ പിന്നാലെ...
- Advertisment -

Most Popular

- Advertisement -