Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഅതിജീവിതയുടെ വിവരങ്ങൾ...

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി : പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്പെൻഷൻ

പത്തനംതിട്ട : പോക്‌സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്പെൻഷൻ. എൻ.രാജീവിനെയാണ് വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബാലനീതി ചട്ടങ്ങൾ പ്രകാരം സസ്പെൻഡ് ചെയ്തത്.

കുട്ടിയുടെ കുടുംബപശ്ചാത്തലം ,രക്ഷിതാക്കളുടെ തൊഴില്‍, ജാതി തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന് എന്‍. രാജീവ് സമ്മതിച്ചതായി കളക്ടറുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു പോക്‌സോ കേസില്‍ രാജീവൻ മനപ്പൂര്‍വം നടപടി വൈകിപ്പിച്ചതായും ആരോപണമുണ്ടായിരുന്നു.സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗമാണ് എൻ.രാജീവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന സ്‌കൂൾ കലോത്സവം : സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയിൽ ഗംഭീരവരവേൽപ്പ്

കോട്ടയം : അറുപത്തിമൂന്നാമത് സ്‌കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയിൽ ഗംഭീര സ്വീകരണം നൽകി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ജി.എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ല...

Kerala Lotteries Results : 10-06-2025 Sthree Sakthi SS-471

1st Prize Rs.1,00,00,000/- SO 178246 (WAYANADU) Consolation Prize Rs.5,000/- SN 178246 SP 178246 SR 178246 SS 178246 ST 178246 SU 178246 SV 178246 SW 178246 SX 178246...
- Advertisment -

Most Popular

- Advertisement -