Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduപൊലീസെന്ന വ്യാജേനെ...

പൊലീസെന്ന വ്യാജേനെ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കോഴിക്കോട് : പൊലീസെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി.കെപി ട്രാവല്‍സ് മാനേജരും കോഴിക്കോട് കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് സ്ഥാപനത്തിന്റെ മുന്നിൽ വച്ച് പൊലീസുകാർ എന്ന വ്യാജേനെയെത്തിയവർ തട്ടിക്കൊണ്ടു പോയത് .സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.കസബ പോലീസ് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഎംഎസ്ആർഎ ജില്ല ജനറൽ ബോഡി മീറ്റിംഗ്

തിരുവല്ല : ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ല ജനറൽ ബോഡി മീറ്റിംഗ് തിരുവല്ല ബി. എം. എസ് കാര്യാലയത്തിൽ വെച്ച് നടന്നു. ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പെരിങ്ങോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ്...

എഐ ക്യാമറ അഴിമതി ആരോപണത്തിൽ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : എഐ ക്യാമറ അഴിമതി ആരോപണത്തില്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണം...
- Advertisment -

Most Popular

- Advertisement -