Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsബിഎംഎസ് ...

ബിഎംഎസ് സ്ഥാപകദിനവും കുടുംബസംഗമവും

തിരുവല്ല : ബിഎംഎസ് സ്ഥാപകദിനവും  കുടുംബസംഗമവും തിരുവല്ല മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബ സംഗമം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി അംഗം പി എസ് ശശി ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ പ്രസിഡന്റ് പി സി  രാജു അധ്യക്ഷത വഹിച്ചു.

ബിഎംഎസ് മേഖലാ പ്രസിഡണ്ട് റ്റി എൻ സുരേന്ദ്രൻ നായർ, ബിഎംഎസ്  വൈസ് പ്രസിഡണ്ട് പ്രേംകുമാർ ,മേഖല ട്രഷറർ അനിഴകുമാർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും മേഖല ജോയിൻ സെക്രട്ടറിയുമായ പ്രദീപ് ആലന്തുരുത്തി, മുൻസിപ്പൽ ട്രഷറർ സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു. 

കുടുംബ സംഗമത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്‍ഡിഗോ പ്രതിസന്ധി : നാല് ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചു വിട്ടു

ന്യൂഡൽഹി : ഇന്‍ഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് നടപടി...

ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി : മെമു റദ്ദാക്കി

കൊച്ചി : ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍  ട്രെയിനുകള്‍ വൈകിയോടുന്നു.  ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് റദ്ദാക്കി. പാലക്കാട്-എറണാകുളം മെമു...
- Advertisment -

Most Popular

- Advertisement -