Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഗൂഗിള്‍ മാപ്പ്...

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു : യാത്രക്കാർ രക്ഷപെട്ടു

കോട്ടയം : ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ഇലക്ട്രിക്ക് കാര്‍ തോട്ടില്‍ വീണു.കാർ യാത്രികരായ കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ്, ഭാര്യ ഷീബ എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു .ഇന്നലെ രാവിലെ 11 മണിയോടെ കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടം.നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ രാജീവ്(25) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവച്ചാണ് അപകടം നടന്നത്. മൈതാനത്ത് ഉത്സവപരിപാടികള്‍...

സിഡ്നിയിലെ ഷോപ്പിങ് മാളിൽ അക്രമം :5 പേരെ കുത്തിക്കൊന്നു

സിഡ്നി:ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം.ഒരു അക്രമി മാളിലെത്തി നിരവധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിതീകരണം. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. മരിച്ചവരിൽ ഒമ്പതു മാസം പ്രായമായ...
- Advertisment -

Most Popular

- Advertisement -