Sunday, August 10, 2025
No menu items!

subscribe-youtube-channel

HomeNew Delhiവിട്ടുവീഴ്ച ചെയ്യില്ല...

വിട്ടുവീഴ്ച ചെയ്യില്ല ; എന്തുവിലകൊടുക്കാനും തയ്യാര്‍ : താരിഫ് ഭീഷണിയിൽ പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.  രാജ്യതാത്പര്യത്തിനാണ് മുന്‍ഗണന .കർഷകരുടെ താല്‍പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല .അതിനായി വ്യക്തിപരമായും എന്തുവില കൊടുക്കാനും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു .ഡല്‍ഹിയില്‍ നടന്ന എം.എസ്. സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിറിയ പിടിച്ചെടുത്തതായി വിമതസേന

ഡമാസ്കസ് : ബഷാർ അൽ അസദിന്റെ ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് സിറിയൻ വിമതസേന അവകാശപ്പെട്ടു . വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടു . ഇതിന് പിന്നാലെയാണ്...

വിദ്യാർഥിക്ക് മദ്യം നൽകി മർദ്ദിച്ചതായി പരാതി

അടൂർ: ഏഴംകുളം സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നൽകി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ അടൂർ പൊലീസ് ഇന്ന് കേസെടുത്തു. ഞായർ രാത്രി 9ന് റോഡിൽ നിൽക്കുമ്പോൾ ഗ്രേ കളർ...
- Advertisment -

Most Popular

- Advertisement -