Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsവൈ എം...

വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന്

തിരുവല്ല: വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന് 3 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ നടക്കും. ആർച്ച് ബിഷപ്പ് കുറിയാകോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും.

ദേശീയ ട്രഷറാർ റെജി ജോർജ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ സന്ദേശം നൽകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കായിക യുവജന വകുപ്പ് കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റമ്പ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവടങ്ങിയ കിറ്റാണ് നല്‍കിയത്. തദ്ദേശസ്ഥാപന ഭാരവാഹികള്‍...

തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട : വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഇന്ന് രാവിലെ ആണ് മോഷണ വിവരം അറിയുന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ട വിളക്ക്, തൂക്കുവിളക്കുകൾ എന്നിവ മോഷണം പോയി....
- Advertisment -

Most Popular

- Advertisement -