Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസൗഹൃദ സംഗമവും...

സൗഹൃദ സംഗമവും പുസ്തക പ്രകാശനവും

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ സൗഹൃദ സംഗമം പത്തനംതിട്ട ജില്ല പ്രസിഡണ്ട് പി വി വർഗീസ് പാറടയിലിന്റെ ഭവനത്തിൽ വച്ച് നടന്നു. വർഗീസ് പാറടയിൽ അധ്യക്ഷനായുള്ള ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ, സംസ്ഥാന സംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജ് എന്നിവർ മുഖ്യാതിഥികൾ ആയി.

യോഗത്തിൽ എഴുത്തുകാരൻ തിരുവല്ല രാജഗോപാലിന്റെ ചുവന്ന നക്ഷത്രം എന്ന നോവൽ സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ ജില്ലാ അംഗം അടൂർ ശശിധരന് കോപ്പി നൽകി പ്രകാശനം ചെയ്തു . തുടർന്ന് നടന്ന കവിയരങ്ങിൽ മിത്ര മഠം വിജയകുമാർ, കണിയാന്തര മോഹൻകുമാർ, പന്തളീയൻ,അടൂർ ശശിധരൻ, ഉഷ , റെജികുമാർ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ ,കുമാരി ഗീത, തിരുവല്ല രാജഗോപാൽ എന്നിവർ കവിതകൾ ആലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: ഭക്തർക്ക്  സുരക്ഷിതദർശനം സാധ്യമാക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ അവസാനമെത്തുന്ന ഭക്തനും  ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുൺ എസ് നായർ അറിയിച്ചു. ശബരിമല മകരവിളക്ക്  മഹോത്സവത്തിൻ്റെ  സുഗമമായ നടത്തിപ്പിനായി...

യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ...
- Advertisment -

Most Popular

- Advertisement -