Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsതയ്യൽ മെഷിയനിൽ...

തയ്യൽ മെഷിയനിൽ വിരൽ കുടുങ്ങി : വീട്ടമ്മയ്ക്ക് സഹായമായി അഗ്നിരക്ഷാ സേന

തിരുവല്ല : വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന തയ്യൽ മെഷിയനിൽ  വിരൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് സഹായമായി അഗ്നിരക്ഷാ സേന. തിരുവല്ല കിഴക്കൻ മുത്തൂരിൽ ബുധനാഴ്ച്ച രാത്രിയിൽ ആയിരുന്നു സംഭവം. നാളെ സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി മകൾക്ക് വേണ്ടി വസ്ത്രം തയ്യിക്കുന്നിടെ വീട്ടമ്മയുടെ  ഇടതു കൈയിലെ ചൂണ്ട് വിരലിൽ സൂചി കയറി ഇറങ്ങുക ആയിരുന്നു.

സ്വയം സൂചി മാറ്റാൻ ശ്രമിച്ചെങ്കിലും കഠിനവേദന കാരണം മാറ്റാൻ സാധിക്കാതെ വരുകയും തുടർന്ന് അഗ്നി രക്ഷാ സേനയുടെ  സഹായം തേടുകയുമായിരുന്നു. തിരുവല്ല അഗ്നി രക്ഷാ സേന ഓഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി നീണ്ട പരിശ്രമത്തിനൊടുവിൽ  സൂചിയിൽ നിന്നും കൈവിരൽ  മാറ്റി. തുടർന്ന്  വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകി മടക്കി അയക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു...

ലഹരി വിപണനം : എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും

ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ സെപ്റ്റംബര്‍ 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് കാലമായി പ്രഖ്യാപിച്ചാണ് എക്‌സൈസ്, പോലീസ്, ആര്‍.പി.എഫ്, കോസ്റ്റല്‍...
- Advertisment -

Most Popular

- Advertisement -