Wednesday, November 11, 2026
No menu items!

subscribe-youtube-channel

Homeപ്രത്യാശയുടെ പൊന്നിന്‍...

പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം :  പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പത്തനംതിട്ട : ഇന്ന് ചിങ്ങം ഒന്ന്. ഒട്ടേറെ പ്രതീക്ഷകളുമായി കാത്തിരുന്ന പുതുവര്‍ഷം. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ മലയാളികളും.

ഈ വർഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവർഷത്തിലെ പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഇന്ന്. കൊല്ലവർഷം 1201 ആരംഭിക്കുന്നത് ഇന്നാണ്. കൊല്ലവർഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിന് ഇന്നലെ അവസാനമായി. ഇന്ന് പുലരുന്നത് കൊല്ലവർഷത്തിലെ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ്.

കർക്കടകവും പെരുമഴയും പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ പുതുവർഷമെത്തുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും.  ഇനിയുള്ള ദിവസങ്ങൾ ഓണാഘോഷത്തിന്റെ തിരക്കിലേക്ക്  നീങ്ങുകയാണ് നാടും നഗരവും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മമ്മൂട്ടി ചിത്രം ‘മേള’യുടെ ഷൂട്ടിങ്ങ് കോട്ടയത്ത് പുരോഗമിക്കുന്നു

തിരുവല്ല: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മേള’യുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുന്നു. നാഗമ്പടം മൈതാനത്ത് നടക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ പ്രധാന...

സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും

തിരുവനന്തപുരം : വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും...
- Advertisment -

Most Popular

- Advertisement -