Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsവാളയാറിൽ നിർത്തിയിട്ടിരുന്ന...

വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് യുവതികള്‍ മരിച്ചു

പാലക്കാട് : വാളയാറില്‍ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു.മലർ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്.വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. തമിഴ്നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബത്തിലെ 7 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനഡാ നെഹ്‌റുട്രോഫി വള്ളംകളിയുടെ കേരളാ കൺവൻഷൻ ആറന്മുളയിൽ നടന്നു

ആറന്മുള : കാനഡയിൽ പതിനഞ്ചു വർഷമായി എല്ലാ ഓഗസ്റ്റ് മാസത്തിലും നടക്കുന്ന പ്രവാസി ലോകത്തെ വലിയ വള്ളംകളിയായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള കേരളാ കൺവൻഷൻ ആറന്മുള പാഞ്ചജന്യം ആഡിറ്റോറിയത്തിത്തിൽ  നടന്നു....

Kerala Lotteries Results : 30-09-2025 Sthree Sakthi SS-487

1st Prize Rs.1,00,00,000/- SO 500622 (KOLLAM) Consolation Prize Rs.5,000/- SN 500622 SP 500622 SR 500622 SS 500622 ST 500622 SU 500622 SV 500622 SW 500622 SX 500622...
- Advertisment -

Most Popular

- Advertisement -