Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബോട്ട് ഗതാഗത...

ബോട്ട് ഗതാഗത നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്റു ട്രോഫി പാലം നിർമ്മാണത്തിൻ്റെ പൈൽ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ   നെഹ്രു ട്രോഫി ഭാഗത്ത്കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ആഗസ്റ്റ് 23ന്  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ആറ് മണി മുതൽ  പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയതായി രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പ്രചാരണ യോഗത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10.30 മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. അടൂർ, പന്തളം ഭാഗത്തുനിന്ന്...

കുട്ടികൾക്ക് അവധിക്കാല പരിശീലനം

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്കായി അവരുടെ അഭിരുചിക്കനുസരിച്ച് സ്‌കൂൾ പാഠ്യ പദ്ധതിക്ക് അനുയോജ്യമായ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ...
- Advertisment -

Most Popular

- Advertisement -