Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiകെജ്‌രിവാളും കവിതയും...

കെജ്‌രിവാളും കവിതയും കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും 14 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഡൽഹിയിലെ തിഹാർ ജയിലിലാണ് രണ്ടു പേരും ഇപ്പോൾ കഴിയുന്നത്. മാർച്ച് 21നാണു കേജ്‌രിവാൾ അറസ്റ്റിലായത് . മാര്‍ച്ച് 15-നാണ് കവിതയെ ഇ.ഡി. കസ്റ്റഡിയിലെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി

കോട്ടയം : കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി.  പാറശ്ശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്നുള്ള...

കാവുകള്‍ക്ക് ധനസഹായം

പത്തനംതിട്ട : കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനത്തിന് വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ...
- Advertisment -

Most Popular

- Advertisement -