Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsഉത്രാടം ഇന്ന്...

ഉത്രാടം ഇന്ന് : ഓണത്തിരക്കിൽ നാടും നഗരവും

പത്തനംതിട്ട : ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും. വിലക്കുറവും, വിലപേശി വാങ്ങാമെന്നതും  നോക്കി സാധനങ്ങൾ ഏറെയും വാങ്ങാൻ എത്തുന്നത്  തെരുവോര കച്ചവടത്തിലാണ്. ഇക്കുറി ധാരാളം പൂക്കൾ തമിഴ്നാട്ടിൽ നിന്നും മറ്റുമായി കേരളത്തിൽ എത്തിയിട്ടുണ്ട്.

ഓണം ആഘോഷിക്കാൻ ആകർഷകമായ ഓഫറുകളുമായിട്ട് മിക്കകടകളും സജ്ജമായി. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും സ്വകാര്യ സ്ഥാനങ്ങളിലും ഓണാഘോഷം പതിവുപോലെ നടന്നു. അത്തം നാളിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. അന്നേ ദിവസം  വൈകിട്ട് ഉത്രാട വിളക്ക് തയാറാക്കും.

മഹാബലിയെ വിളക്കിൻ്റെ അകമ്പടിയോടെ സ്വികരിക്കുന്നുവെന്നാണ് വിശ്വാസം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത്.  ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.  അരൂര്‍ ക്ഷേത്രം കവലയിൽ ഭര്‍ത്താവ്...

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം നാളെ

കൊച്ചി : കാലം ചെയ്ത യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷ നാളെ 3ന് പുത്തൻകുരിശ് പള്ളിയിൽ നടക്കും.സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾ ഇന്ന് ആരംഭിച്ചു....
- Advertisment -

Most Popular

- Advertisement -