Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiബൈക്ക് നിയന്ത്രണം...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാർത്ഥി മരിച്ചു

ഇടുക്കി : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു . കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി അന്‍സല്‍ (18) നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജില്‍ നടക്കുന്ന എക്സിബിഷന് വേണ്ട സാധനങ്ങൾ വാങ്ങാന്‍ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡോണ്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ 5 ആദിവാസി കുടുംബങ്ങൾക്ക് വീട്

തിരുവല്ല : ടാർപ്പാളിൻ മറച്ച കൂരകളിൽ കഴിഞ്ഞ ളാഹ മഞ്ഞത്തോട്ടിലെ  5 ആദിവാസി കുടുംബങ്ങൾക്ക്  ഇനി  അടച്ചുറപ്പുളള വീടുകളിൽ  സുരക്ഷിതമായി കഴിയാം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ സ്പർശത്തിൽ  മഞ്ഞത്തോട്ടിലെ 5...

അകപ്പൊരുൾ സാഹിത്യ വേദി : മുതിർന്ന അംഗങ്ങളെ ആദരിച്ചു 

തിരുവല്ല : ലോക വയോജന ദിന ആഘോഷങ്ങളുടെ ഭാഗമായി അകപൊരുൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അംഗങ്ങളായ ചെറിയാൻ പി.ചെറിയാൻ, പ്രൊഫ എബ്രഹാം തലവടി, രാജു പി ചെറിയാൻ എന്നിവരെ സ്വവസതികളിൽ വച്ച്...
- Advertisment -

Most Popular

- Advertisement -