Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യൻ പട്ടാളത്തിൽ...

റഷ്യൻ പട്ടാളത്തിൽ ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ പട്ടാളത്തിൽ ചേരുന്നതിനെതിരേ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം.റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വളരെ അപകടം നിറഞ്ഞ വഴിയായതിനാല്‍ എല്ലാ വാഗ്ദാനങ്ങളിൽ നിന്നും  ഒഴിഞ്ഞുമാറണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുന്നതായും വിദേശകാര്യ സെക്രട്ടറി രണ്‍ദീപ് ജയ്‌സ്വാള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ അറിയിച്ചു .

കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ഡൽഹിയിലെയും മോസ്കോയിലെയും റഷ്യൻ അതോറിറ്റിയുമായി സംസാരിക്കുന്നുണ്ട്. ഇവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേൽപ്പാലം നിർമാണം: തൃപ്പക്കുടം റെയിൽവേ ഗേറ്റ്  അടക്കും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ എട്ട് മണി മുതൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി  സ്ഥിരമായി അടച്ചിടുമെന്ന്...

മഴ : ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത.രണ്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തിരുവനന്തപുരം ,പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ...
- Advertisment -

Most Popular

- Advertisement -