Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിയങ്ക ഗാന്ധി...

പ്രിയങ്ക ഗാന്ധി എം പി  മുക്കം ശ്രീകുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി

വയനാട് : മണ്ഡല പര്യടനത്തിനായി  ഒരാഴ്ചയായി വയനാട്ടിലെത്തിയ  പ്രിയങ്ക ഗാന്ധി എം പി  മുക്കം  ശ്രീകുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ പ്രിയങ്ക ഗാന്ധിയെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം നേന്ത്രപ്പഴം കൊണ്ട് തുലാഭാരം വഴിപാട് നടത്തി. ക്ഷേത്രത്തിൽ നിർമ്മിച്ച രഥം കൗതുകത്തോടെ കണ്ട പ്രിയങ്ക ഗാന്ധി ശിൽപ്പികളെ അഭിനന്ദിച്ചു.

കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ എത്തിയതായിരുന്നു പ്രിയങ്ക . പ്രിയങ്ക ഗാന്ധിക്ക് പുറമേ സോണിയ ഗാന്ധിയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തിയിട്ടുണ്ട്. രാവിലെ 10ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റ്:  ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ മുന്നണികള്‍ ആത്മപരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഈ വാദം വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ...

അമ്പലപ്പുഴയിലെ കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ എം.പിയും  എം.എൽ.എയും സന്ദർശിച്ചു

ആലപ്പുഴ: കടൽക്ഷോഭം രൂക്ഷമായ അമ്പലപ്പുഴ താലൂക്കിലെ തീരദേശ മേഖലകളിൽ കെ.സി. വേണുഗോപാൽ എം.പി, ജി. സുധാകരൻ എം.എൽ.എ., ജില്ലാ കളക്ടർ ഷാജി വി. നായർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി....
- Advertisment -

Most Popular

- Advertisement -