Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതെങ്ങ് വീണ്...

തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം .കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.പത്തുമണിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്കു മുകളിലേക്കു തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവോണം ബമ്പർ : ഒന്നാം സമ്മാനം TG-434222 ന്

തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്.വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.25 കോടി രൂപയാണ് ഒന്നാം സമ്മാനം.വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍...

കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു :ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ : കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കബീർ ദാസാണ്‌ മരിച്ചത്. നുഴഞ്ഞുകയറിയ ഭീകരരിൽ ഒരാളെ...
- Advertisment -

Most Popular

- Advertisement -