Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsEranakulamകളമശ്ശേരിയിൽ ആറ്...

കളമശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

എറണാകുളം : കളമശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അയൽവാസിയായ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.4 മാസത്തിനിടയിൽ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പൊലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. കളമശ്ശേരി സ്വദേശിയായ യുവാവ് ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം 

തിരുവല്ല: തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം  ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ചെറുതും വലുതും ആയ ഏതു ശിശ്രുഷയിലും മറ്റുള്ളവരിൽ യേശുവിന്റെ മുഖം നമുക്ക് ദർശിക്കുവാൻ സാധിക്കണമെന്നും, അപ്രകാരമുള്ള...

ബൈക്ക്  ടിപ്പറിൽ  ഇടിച്ച്  യുവാവിന് ദാരുണാന്ത്യം

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ലാ സംസ്ഥാന പാതയിൽ  ബൈക്ക് ടിപ്പറിൽ  ഇടിച്ച്  യുവാവിന് ദാരുണാന്ത്യം. കുറ്റൂർ തലയാർ തുണ്ടത്തിൽ വീട്ടിൽ  രഘുത്തമ കുറുപ്പിന്റെ (ബാബു ) മകൻ ശരത് ചന്ദ്ര കുറുപ്പ്...
- Advertisment -

Most Popular

- Advertisement -