Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉത്സവങ്ങൾക്ക് സമ്മാനങ്ങൾ...

ഉത്സവങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് പൊതുഫണ്ട് ഉപയോ​ഗിക്കരുത്:  കേന്ദ്ര ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഉത്സവങ്ങളോടനുബന്ധിച്ച് സമ്മാനങ്ങൾ നൽകുന്നതിനായി പൊതുഫണ്ട് ഉപയോ​ഗിക്കാൻ പാടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകി.

ദീപാവലി, നവരാത്രി പോലുള്ള ഉത്സവങ്ങളുടെ ആഘോഷങ്ങൾക്കായി പൊതുഫണ്ടിൽ നിന്ന് പണം വിനിയോ​ഗിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അതത് വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും  അനാവശ്യ ചെലവുകൾ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പതി ലഡ്ഡുവിലെ നെയ്യിൽ പാമോയിൽ : ഇ.ഡി അറസ്റ്റ്

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ ; നടൻ സൗബിനെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.നടനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്.നടനെ വീണ്ടും ചോദ്യം ചെയ്യാനായി...
- Advertisment -

Most Popular

- Advertisement -