Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ എൻഎസ്എസ്...

പത്തനംതിട്ടയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ വിമർശിച്ച്  ബാനർ

പത്തനംതിട്ട : പത്തനംതിട്ടയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച്  ബാനർ. വെട്ടിപ്രം കരയോഗ കെട്ടിടത്തിന്റെ  മുന്നിലാണ് പ്രതിഷേധ ബാനർ കെട്ടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പിണറായിയേയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പ്രസ്ഥാപന വന്നിരുന്നു. ഇതിനെതിരെ സമുദായത്തിൽ നിന്ന്  പ്രതിഷേധം ഉയർന്നിരിക്കുന്നത്.

“സുകുമാരൻ നായർ കട്ടപ്പ” എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നും സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിൽ എഴുതിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത

ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത 2025,രാവിലെ 9 മണിക്ക് വാഴപ്പള്ളി  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിന്‍ തലകുളത്തിന്റെ അധ്യക്ഷതയില്‍  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു....

ബീഹാറിൽ സത്യപ്രതിജ്ഞ 20 ന്:  പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂദൽഹി: ബീഹാറിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന് പട്‌നയിൽ നടക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രിമാരും സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ നാഷണൽ...
- Advertisment -

Most Popular

- Advertisement -