Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണ വില...

സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ. ഇന്ന് മാത്രം സംസ്ഥാനത്ത് സ്വർണവില 920 രൂപ ഉയർന്നു. ഇന്നലെ 1000 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വർ​ദ്ധനയോടെ സ്വർണവില ചരിത്രത്തിലാദ്യമായി 89000 രൂപ കടന്നു.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 89,480 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 96,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയിലധികം നൽകേണ്ടി വരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: തൂത്തുകുടിയിൽ നിന്ന് തിരുവല്ല വഴി പാലക്കാട്ടേക്കും തിരികെയും പോകുന്ന  പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചുകൾ കുറച്ചുകൊണ്ട് എ സി കോച്ച് ആക്കാനുള്ള റെയിൽവേയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് ഫ്രണ്ട്  ആവശ്യപ്പെട്ടു. 11 ജനറൽ...

ജസ്ന ഗർഭിണിയായിരുന്നില്ല,രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല: സിബിഐ

തിരുവനന്തപുരം: ജസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദം ശരിയല്ലെന്ന് സിബിഐ കോടതിയിൽ. ജെസ്ന ഗർഭിണിയല്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയെ...
- Advertisment -

Most Popular

- Advertisement -