Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ പാചക...

കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം : 4 പേർക്ക് പൊള്ളലേറ്റു

കണ്ണൂർ : കണ്ണൂർ പുതിയങ്ങാടിയിൽ വാതകം ചോർന്ന് തീപിടിത്തം. 4 പേർക്ക് പൊള്ളലേറ്റു . 2 പേരുടെ നില ഗുരുതരമാണ് .ഇന്നു രാവിലെയാണ് സംഭവം .ഒറീസ സ്വദേശികളായ സുഭാഷ് ബഹ്റ,നിഗം ബഹ്റ ,ശിവ ബഹ്റ, ജീതു എന്നിവർക്കാണു പൊള്ളലേറ്റത്. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടരുകയായിരുന്നു.ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണം : അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.

തിരുവല്ല : ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.വൈ.എം.സി.എ സബ് -റീജൺ പുതുശ്ശേരി  എം.ജി.ഡി ഹൈസ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തിൽ...

കുറ്റൂരിൽ മാവിന്റെ കൊമ്പ്  ഒടിഞ്ഞുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല : കുറ്റൂരിൽ മാവിന്റെ കൊമ്പ്  ഒടിഞ്ഞുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ പഞ്ചായത്ത്  പതിനൊന്നാം വാർഡിൽ മരപ്പാങ്കുഴിയിൽ  വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി(68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ...
- Advertisment -

Most Popular

- Advertisement -