Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മത്സ്യ വിളവെടുപ്പ്

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ചാത്തങ്കരി ഗവൺമെന്റ്  എൽ പി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച മത്സ്യ കുളത്തിൽ പഞ്ചായത്ത് നിക്ഷേപിച്ച മത്സ്യങ്ങളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്രാരാജൻ,  ശാന്തമ്മ ആർ നായർ, സ്കൂൾ പ്രഥമ അധ്യാപിക റോസ് മേരി, ജാസ്മിൻ എന്നിവർ പങ്കെടുത്തു.

അഞ്ച് സെന്റ് വരുന്ന കുളത്തിൽ രോഹു, കട്ടിള എന്നിയിനത്തിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ ഒന്നര വർഷം മുമ്പ് നിക്ഷേപിച്ചതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടയിൽ ഫോൺ ആവശ്യപ്പെട്ടെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ

റാന്നി:  ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മൊബൈൽ കടയിൽ നിന്ന് ഫോൺ മോഷ്ടിച്ച പ്രതിയെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര  ചെറുകുളഞ്ഞി വാലുങ്കൽ വീട്ടിൽ ആർ നിമിൽ( 37 )ആണ്  പോലീസിന്റെ പിടിയിലായത്. റാന്നി...

കുളനടയിൽ കാറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്തളം : എം സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.30നായിരുന്നു അപകടം. പന്തളം മുട്ടാർ തേവലയിൽ...
- Advertisment -

Most Popular

- Advertisement -