Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ അതിശക്തമായ...

ഇടുക്കിയിൽ അതിശക്തമായ മഴ : മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

ഇടുക്കി : ഇടുക്കിയിൽ അതിശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതൽ ഉണ്ടായ മഴയിൽ  ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം.നിരവധി വീടുകളിൽ വെള്ളം കയറുകയും വാ​ഹനങ്ങൾ ഒഴുകിപോവുകയും ചെയ്തു. മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി.കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. കുമളിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചു.നെടുങ്കണ്ടത്ത് വാഹനങ്ങൾ ഒഴുകിപോയി. അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 21-05-2025 Dhanalekshmi DL-3

1st Prize Rs.1,00,00,000/- DF 193208 (KOLLAM) Consolation Prize Rs.5,000/- DA 193208 DB 193208 DC 193208 DD 193208 DE 193208 DG 193208 DH 193208 DJ 193208 DK 193208...

വേമ്പനാട് കായല്‍ പുനരുജ്ജീവനം ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമം: പി പി ചിത്തരഞ്ജന്‍ എംഎല്‍എ

ആലപ്പുഴ : ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായല്‍ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ...
- Advertisment -

Most Popular

- Advertisement -