Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeCareerതൊഴിൽ മേള

തൊഴിൽ മേള

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്തും പരുമല ഡിബി പമ്പാ കോളേജും വിജ്ഞാന കേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള 2025 ഒക്ടോബർ 25 ന്   പമ്പാ കോളേജിൽ നടക്കും. പത്താം ക്ലാസ്സ്‌ മുതൽ ബിരുദാനന്ദര ബിരുദമുള്ള 18 നു 45 നും ഇടയിൽ പറയാനുള്ളവർക്ക്‌ തൊഴിൽ മേഖലയിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് : പുളിക്കീഴ് ബ്ലോക്ക്‌ ജോബ് സ്റ്റേഷൻ- 87146 99500 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി

കോന്നി :പത്തനംതിട്ട കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി.ഇന്നലെ രാത്രിയിലാണ് സംഭവം.നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി. കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് അപകടരമായ സാഹചര്യത്തിൽ...

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് എംവിഡി പിഴ ചുമത്തിയ സംഭവം: തുക അടയ്ക്കാൻ എം എൽ എ യുടെ  നിർദ്ദേശം

ആറന്മുള : ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് എംവിഡി പിഴ ചുമത്തിയ സംഭവത്തിൽ ഇടപെട്ട് അബിൻ വർക്കി എം എൽ എ. അധികൃതർ ചുമത്തിയ പിഴ യൂത്ത് കോൺഗ്രസ്...
- Advertisment -

Most Popular

- Advertisement -