Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ...

സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ റെസ്റ്റോറന്‍റുകളിൽ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി .ഓപ്പറേഷൻ ഹണിഡ്യൂക്സ് എന്ന പേരിൽ ജിഎസ്ടിവകുപ്പിന്റെ ഇന്റലിജൻസ് ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്‌ 41റെസ്റ്റോറന്റുകളിൽ പരിശോധന നടത്തിയത്.ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങിയ പരിശോധന രാത്രി വൈകിയും നീണ്ടുനിന്നു. ഗുണഭോക്താക്കളോട് വാങ്ങുന്ന നികുതി മുഴുവനായി സർക്കാരിലേക്ക് അടയ്ക്കുന്നില്ലെന്ന പരാതിയിൽ മേലാണ് നടപടി .ബില്ലിങ് സോഫ്റ്റ്‌വെയറിൽ നടത്തുന്ന കൃത്രിമവും നികുതി വെട്ടിപ്പും പരിശോധനയിൽ കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് പി എ ശാമുവേലിന്

തിരുവല്ല : തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി നൽകുന്ന ഈ വർഷത്തെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിന് പത്തനംതിട്ട ചിറ്റാർ സ്വദേശി പി എ ശാമുവേൽ പട്ടരേത്ത് അർഹനായി .25001 രൂപയും...

എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി

കൊച്ചി : അറബിക്കടലിൽ ചരിഞ്ഞ എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി.കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ തുടർന്ന ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മൂന്ന് പേരെയും...
- Advertisment -

Most Popular

- Advertisement -