Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനവജാത ശിശുവിനെ...

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം:  മൂന്ന് പേർ കസ്റ്റഡിയിൽ

കോട്ടയം : കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കാണ് വിൽപന നടത്താൻ ശ്രമിച്ചത്. അസം സ്വദേശികളായ ദമ്പതികളുടെയാണ് കുട്ടി. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്.

കുഞ്ഞിനെ വിൽക്കുന്നതിൽ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിച്ചയോടെയാണ് സംഭവം പുറത്ത് വന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവംബർ 14 ലോക പ്രമേഹ ദിനം : പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കുന്നതിന് ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി

നവംബർ 14 ലോക പ്രമേഹ ദിനം.' തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം' (Breaking barriers and bridging gaps: uniting to strengthen diabetes well-being)...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ചമ്പക്കുളം കനാല്‍ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റ പണികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധനം ഏർപ്പെടുത്തി. പാലത്തിലൂടെയുള്ള ഗതാഗതം ജൂണ്‍ 14 മുതല്‍ ഭാഗീകമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു
- Advertisment -

Most Popular

- Advertisement -