Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഉഷ്ണതരംഗ സാധ്യത:തൊഴിലിടങ്ങളിലെ...

ഉഷ്ണതരംഗ സാധ്യത:തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം ഏർപ്പെടുത്തുന്നതായി മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.

മെയ് 15 വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്

കോട്ടയം : ചെങ്ങന്നൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ അരിത്തമെറ്റിക് കം ഡ്രോയിങ് (ACD) ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. ചെങ്ങന്നൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ ഏപ്രിൽ രണ്ടിന് രാവിലെ 11 നു നടക്കുന്ന അഭിമുഖത്തിൽ...

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി...
- Advertisment -

Most Popular

- Advertisement -