Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവെള്ളൂത്തുരുത്തി ഗവൺമെന്റ്...

വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോട്ടയം: വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ മൂന്ന് ക്ലാസ് മുറികളടങ്ങിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

പുതിയ കെട്ടിടത്തിന്റെ താക്കോൽദാനവും പദ്ധതിയുടെ കരാറുകാർക്കുള്ള ഉപഹാരസമർപ്പണവും മന്ത്രി നിർവഹിച്ചു.സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് ജി സുകുമാരൻനായരെ സന്ദർശിച്ചു

ചങ്ങനാശ്ശേരി: മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് നായർ സർവീസ് സൊസെറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ സന്ദർശിച്ചു.  ജി സുകുമാരൻ നായർ ശസ്ത്രക്രിയക്ക് ശേഷം ചങ്ങനാശേരി...

നേഴ്സിങ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നി : മെഡിക്കല്‍ കോളേജില്‍ നേഴ്സിങ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറ സ്വദേശി അബിൻ (19) ആണ് മരിച്ചത്. ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം...
- Advertisment -

Most Popular

- Advertisement -