Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകക്കൂസ് മാലിന്യം...

കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കൽ ലോറി പൊലീസ് പിടികൂടി

കോട്ടയം: നഗരത്തിൽ  കക്കൂസ് മാലിന്യം വെള്ളത്തിൽ തള്ളാനെത്തിയ ലോറി പൊലീസ് സംഘം പിടികൂടി. കോട്ടയം നഗരമധ്യത്തിൽ എം.ജി റോഡിൽ നിന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം ലോറി പിടികൂടിയയത്.

മാലിന്യം തള്ളാനെത്തിയ ലോറി ഇന്നലെ രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ എം.ജി റോഡിൽ കണ്ടത്. പ്രദേശത്ത് നിരന്തരം കക്കൂസ് മാലിന്യം തള്ളുന്ന സംഘം വാഹനത്തിൽ എത്തി മാലിന്യം തട്ടുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികൾ അടക്കം കടുത്ത ജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് ആദ്യം ലോറി പരിസരം നിരീക്ഷിച്ച് ഇതുവഴി എത്തിയത്.

തുടർന്ന് ലോറി പ്രദേശത്ത് വലം വച്ച ശേഷം വീണ്ടും തിരികെ എത്തി. ഇതോടെ നാട്ടുകാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിക്കുകയും പൊലീസ് സംഘം സ്ഥലത്ത് എത്തി ലോറി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ

തിരുവല്ല : ലഹരി വിരുദ്ധ പദ്ധതികൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി വൈ.എം.സി.എ സബ് റീജൺ.  സ്കൂൾ കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്, ആനുകാലിക വിഷയങ്ങളിൽ ചർച്ച, സെമിനാർ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ...

തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം : കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസംഗമം

തിരുവല്ല : നാല് സ്കൂളുകൾ, അഞ്ച് ആരാധാനാലയങ്ങൾ, പണി പൂർത്തിയായി വരുന്ന കോടതി സമുച്ചയം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ടൗൺ...
- Advertisment -

Most Popular

- Advertisement -