Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryയു ഡി...

യു ഡി എഫ് പ്രതിഷേധ മാർച്ച്‌ നടത്തി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി നഗര സഭയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ യു ഡി എഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുമ്മൂട്ടിൽ നിന്നും നഗരസഭയിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച്‌ കുരിശുമ്മൂട്ടിൽ കെ പി സി സി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ് ഫ്ലാഗ് ഓഫ്‌ ചെയ്തു. നഗരസഭ കവാടത്തിൽ മാർച്ചും ധർണയും കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ഉത്ഘാടനം ചെയ്തു.

യു ഡി എഫ് മണ്ഡലം ചെയർമാൻ സിയാദ് അബ്ദുൽ റഹ്‌മാന്റെ അധ്യക്ഷതയിൽ കെ പി സി സി എക്സികൂട്ടിവ് അംഗം ഡോ. അജീസ് ബെൻ മാത്യൂസ് മുഖ്യ പ്രസംഗം നടത്തി. കുരിശുമ്മൂട്ടിലും മുനിസിപ്പൽ ജoങ്ക്ഷനിലുമായി സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ, മാത്യു തെക്കനാട്, പി എൻ നൗഷാദ്, മാത്തുകുട്ടി പ്ലാത്താനം, കെ എഫ് വര്ഗീസ്, പി എച് നാസർ, പി എം കബീർ, ആന്റണി കുന്നുംപുറം, ബാബു കോയിപ്പുറം, ജോർജ്കുട്ടി മാപ്പിളശ്ശേരി, ആർ ശശിധരൻ നായർ, ജോമി ജോസഫ്‌, അഷ്‌റഫ്‌ ഷൈനു, ജസ്റ്റിൻ ബ്രൂസ്, ജോസകുട്ടി നെടുമുടി, സതീഷ് ഐക്കര, സച്ചിൻ സാജൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യായാമം കുറയുന്നെന്ന കണ്ടെത്തൽ:ആനകളെ പുറത്തിറക്കി നടത്തി തുടങ്ങി

പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റംവരുത്തിയതിനുപുറമേ ആനകളെ പുറത്തിറക്കി നടത്തി തുടങ്ങി.ജൂൺ മുതൽ കോന്നി ആനത്താവളത്തിന് തിങ്കളാഴ്ചകളിൽ അവധി നൽകാനും തീരുമാനിച്ചു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ഭാഗമായ കോന്നി ആനത്താവളത്തിലെ...

മലപ്പുറം നിലമ്പൂരിൽ വയോധികക്ക് മർദനമേറ്റ സംഭവം : അടിയന്തിര റിപ്പോർട്ട് തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രി

മലപ്പുറം : നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ...
- Advertisment -

Most Popular

- Advertisement -