Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiയുഎസുമായി ന്യായമായ...

യുഎസുമായി ന്യായമായ കരാർ ലക്ഷ്യമിടുന്നു,വിട്ടുവീഴ്ച ചെയ്യില്ല : പിയുഷ് ഗോയൽ

ന്യൂഡൽഹി : യുഎസുമായി ന്യായമായ കരാറാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ​ഗോയൽ. കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ വീട്ടുവീഴ്ച ചെയ്യില്ല . നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ കരാറാണ് ആഗ്രഹിക്കുന്നതെന്നും 2025 ഉദ്യോഗ് സമാഗമത്തിൽ പങ്കെടുക്കവേ മന്ത്രി  പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര കരാറിനായി അഞ്ചാം വട്ട ചർച്ചയാണ് പൂർത്തിയായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേപ്രാൽ പുത്തമ്പലത്ത് ദേവീക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവവും പൊങ്കാലയും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും

തിരുവല്ല : മേപ്രാൽ ശ്രീപുത്തമ്പലത്ത് ദേവീക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവവും പൊങ്കാലയും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടക്കമായി. യജ്ഞശാലയിൽ നടന്ന  ഭദ്രദീപ പ്രകാശനം എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ...

മണ്ഡലകാലം: പൊലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല: ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ,എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പി മാർക്കും പോലീസ് ഇൻസ്പെക്ടർമാർക്കും...
- Advertisment -

Most Popular

- Advertisement -