Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണാപഹരണ...

ശബരിമല സ്വർണാപഹരണ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഹൈക്കോടതി നിർദേശപ്രകാരം ശബരിമല ശ്രീകോവിലിലെ        സ്വർണപാളികളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് നടക്കും. അന്ന് ഉച്ചപൂജ കഴിഞ്ഞാണ് പരിശോധന നടക്കുക. ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായവും കോടതി തേടിയിരുന്നു.

ആചാര പ്രകാരം ദേവൻ്റെ അനുജ്ഞ തേടണമെന്ന് തന്ത്രി  അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നട തുറന്ന ശേഷം പരിശോധനയ്ക്ക് അനുമതി നൽകിയത്.

അതേ സമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ. ജയകുമാറും ദേവസ്വം ബോർഡ് അംഗമായി കെ. രാജുവും നാളെ (ശനി) തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി രത്തന്‍ യു. കേല്‍ക്കര്‍ ചുമതലയേറ്റു.മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുത്തത് .മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ...

Lottery Result 20-03-2024 : FF-89

1st Prize Rs.1,00,00,000/- FD 813150 (NEYYATTINKARA) Consolation Prize Rs.8,000/- FA 813150 FB 813150 FC 813150 FE 813150 FF 813150 FG 813150 FH 813150 FJ 813150 FK...
- Advertisment -

Most Popular

- Advertisement -