Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsകെ ജയകുമാർ...

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. അഡ്വ കെ രാജു ദേവസ്വം ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു.രാവിലെ ദേവസ്വം ബോർഡ് അസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ നടന്നത്.രണ്ട് വർഷത്തേക്കാണ് കാലാവധി.

ചടങ്ങിൽ മന്ത്രിമാരായ വിഎൻ വാസവൻ, വി.ശിവൻകുട്ടി,ജിആർ അനിൽ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവർ പങ്കെടുത്തു .മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായി ബോർഡിനെ മാറ്റുമെന്ന് കെ ജയകുമാർ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുട്ട കോഴി വിതരണം

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണം 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റം നിറയെ കോഴികൾ പദ്ധതിയുടെ ഭാഗമായി മുട്ട കോഴി വിതരണ ഉദ്ഘാടനം...

ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലങ്ങാട് :  ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28...
- Advertisment -

Most Popular

- Advertisement -