Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപാലോട് പടക്ക...

പാലോട് പടക്ക നിർമാണശാലയിലെ അപകടം : പൊള്ളലേറ്റ ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് പടക്ക നിർമാണശാലയിൽ കഴിഞ്ഞ ചൊവാഴ്ച ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.നിര്‍മ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്ന് സ്വദേശി ഷീബ (45) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയര്‍ വര്‍ക്സിന്‍റെ പടക്ക നിർമാണ ശാലയിലുണ്ടായ അപകടത്തിൽ 4 തൊഴിലാളികൾക്കാണ് പരിക്കേറ്റത് .ഇതിൽ ഗുരുതരമായി പൊള്ളലേറ്റ ഷീബയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍ പൊട്ടിത്തെറിയും പുകയും : ട്രെയിൻ നിർത്തി പരിശോധന നടത്തി

ആലപ്പുഴ : ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ നിന്നും പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു .തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആലപ്പുഴയില്‍നിന്ന് തിരിച്ച ട്രെയിന്‍ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം .ഇതോടെ ട്രെയിൻ...

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു...
- Advertisment -

Most Popular

- Advertisement -