Saturday, November 22, 2025
No menu items!

subscribe-youtube-channel

HomeSpiritualമണ്ഡല ചിറപ്പ് ...

മണ്ഡല ചിറപ്പ്  ഉത്സവം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ 42 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല ചിറപ്പ് ഉത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും പ്രഭാത പൂജകൾ, 6.30 ന് ദീപാരാധന എന്നിവ നടക്കും.

ഡിസംബർ 28 ന്  ദീപാരാധന, ദീപകാഴ്ച, ഗുരുതി എന്നിവയോടുകൂടി മണ്ഡല ചിറപ്പ്  ഉത്സവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നൽ സാധ്യത : ജാഗ്രത പാലിക്കണം- ജില്ലാ കലക്ടർ

പത്തനംതിട്ട : ഓഗസ്റ്റ് 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച പശ്ചാത്തലത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം...

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം : പ്രത്യേക സമിതി അന്വേഷിക്കും

തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ നടക്കുന്ന അന്വേഷണത്തിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം....
- Advertisment -

Most Popular

- Advertisement -