Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാലയിൽ സ്കൂളിൽ...

പാലയിൽ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു

കോട്ടയം : വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് വിദ്യാർഥികൾക്ക് പരിക്ക് .തൊടുപുഴ – പാലാ റോഡിൽ നെല്ലാപ്പാറയ്ക്കു സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം .തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.

വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു.ബസ്സിൽ 42 കുട്ടികളും 4 അധ്യാപകരും ഉണ്ടായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടെയ്‌ക്കനാൽ, മൂന്നാർ എന്നിവിടങ്ങളിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീഡന ശ്രമം : കൊല്ലത്ത് 64 കാരൻ അറസ്റ്റിൽ

കൊല്ലം : പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ. പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. ഇയാൾ ഓട്ടോഡ്രൈവറാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നെത്തിയ പെൺകുട്ടി മാതാപിതാക്കൾ...

ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

തിരുവല്ല : ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാടുപിടിച്ച പറമ്പിലാണ് അസ്ഥികൂടം കിടന്നത് .മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടെ എല്ലിൽ സ്റ്റീലിന്റെ കമ്പിയിട്ടുണ്ട്. തിരുവല്ല സിഐയുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -