Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsറോഡിലെ ഓടയ്ക്ക്...

റോഡിലെ ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പുരവൂര്‍കോണത്ത് റോഡിലെ ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു . ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളി(30)യാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം .

ജോലി കഴിഞ്ഞു ബൈക്കില്‍ മടങ്ങി വരികയായിരുന്നു ആകാശ്.വഴയിലയ്ക്ക് സമീപം നാലുവരി പാതയ്ക്കായി കലുങ്ക് നിർമ്മിക്കാനായി എടുത്ത കുഴിയിലേക്കാണ് ബൈക്ക് മറിഞ്ഞത് .റോഡിലൂടെ പോയ മറ്റ് യാത്രക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ വ്യാപക പണപ്പിരിവ് നടന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയ കോടതി നടപടി സ്വീകരിക്കാൻ സർക്കാരിന്...

രാജകുടുംബാംഗത്തിൻ്റെ മരണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു

പന്തളം : പന്തളം രാജകുടുംബാംഗത്തിൻ്റെ മരണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു. രാജകുടുംബാംഗം കൈപ്പുഴ മുണ്ടയ്ക്കൽ കൊട്ടാരത്തിൽ  തിരുവോണം നാൾ ലക്ഷ്മി തമ്പുരാട്ടി (83) ആണ് മരിച്ചത്.  ഇന്ന്...
- Advertisment -

Most Popular

- Advertisement -