Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആദ്യഘട്ട വോട്ടെടുപ്പ്...

ആദ്യഘട്ട വോട്ടെടുപ്പ് : പോളിങ് 70.91 ശതമാനം

തിരുവനന്തപുരം : ഏഴ് ജില്ലകളിൽ നടന്ന ആദ്യഘട്ടത്തിൽ വോട്ടെടുപ്പിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം – 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%, എറണാകുളം- 74.57% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 58.29% ഉം കൊല്ലത്ത് 63.35% ഉം കൊച്ചിയിൽ 62.44% ഉം ആണ് പോളിങ് ശതമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് മേയ് 19 വരെ അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 91ല്‍ (എ.എം.പി.എ നോര്‍ത്ത് ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍  ലെവല്‍ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി മേയ് 13ല്‍ നിന്ന് 19...

വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം : രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

താമരശ്ശേരി : വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയ സംഭവത്തിൽ ചാരായം എത്തിച്ചു നൽകിയ കുട്ടിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം കണ്ടെത്തിയിരുന്നു....
- Advertisment -

Most Popular

- Advertisement -