Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : ആറ് പ്രതികൾക്കും 20 വർഷം തടവ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് .50,000 രൂപ പിഴയും ഒടുക്കണം .പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.പിഴ തുകയിൽ നിന്ന് അതിജീവിതക്ക് 5 ലക്ഷം രൂപ നൽകണം. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്ട് അനുസരിച്ച് 5 വർഷത്തെ തടവ് ശിക്ഷയും ലഭിച്ചു. എന്നാൽ എല്ലാ ശിക്ഷയും കൂടി ഒരുമിച്ച് അനുഭവിച്ചാൽ മതി. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെവ്‌കോ ഓണ വിൽപന : ഉത്രാടം വരെ 771 കോടി രൂപയുടെ വില്പന

തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഓണക്കാലത്തെ ഉത്രാടം വരെയുള്ള എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96...

കഞ്ചാവ് മിഠായി കഴിച്ച് വിദ്യാര്‍ഥി കുഴഞ്ഞു വീണ സംഭവം: ഒന്‍പത് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം  ലഹരിവിമുക്ത കേന്ദ്രത്തിലാക്കി

കോട്ടയം:  കഞ്ചാവ് മിഠായി കഴിച്ച് വിദ്യാര്‍ഥി കുഴഞ്ഞു വീണ സംഭവത്തില്‍  ഒമ്പത് വിദ്യാര്‍ഥികളെയാണ് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എക്‌സൈസ് കണ്ടെത്തി ചികിത്സയിലാക്കിയത്. കഞ്ചാവ് മിഠായി ഉപയോഗിച്ചതിനെ തുടര്‍ന്ന് കോളജ് വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥി...
- Advertisment -

Most Popular

- Advertisement -