Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryതപാൽ ഡിവിഷന്റെ...

തപാൽ ഡിവിഷന്റെ തപാൽ അദാലത്ത്  29 ന്

കോട്ടയം: ചങ്ങനാശ്ശേരി തപാൽ ഡിവിഷന്റെ തപാൽ അദാലത്ത് ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി തപാൽ  സൂപ്രണ്ട് ഓഫീസിൽ നടക്കും. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിലെ തപാൽ  സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും.

പരാതികൾ ലത ഡി നായർ,  തപാൽ സൂപ്രണ്ട്, ചങ്ങനാശ്ശേരി  ഡിവിഷൻ, ചങ്ങനാശ്ശേരി- 686101 എന്ന വിലാസത്തിൽ ഡിസംബർ 22 ന് മുൻപായി ലഭിക്കണം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് – ഡിസംബർ  2025 എന്ന് എഴുതണം. ഫോൺ: 0481- 2424444. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം  ജയിലിലടച്ചു

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറത്ത്  അറുകാലിക്കൽ പടിഞ്ഞാറ്   കുതിരമുക്ക്  ഉടയാൻവിള കിഴേക്കതിൽ വീട്ടിൽ  കെ ശ്യാംകുമാ (24)റിനെ കാപ്പാ  നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക്  ജയിലിലടച്ചു....

പോലീസ് അതിക്രമം : സംസ്ഥാന വ്യാപകമായി ആശാ വർക്കർമാർ ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വർക്കർമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന്...
- Advertisment -

Most Popular

- Advertisement -