Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsറഷ്യൻ മുങ്ങിക്കപ്പലിനെ...

റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രെയ്ൻ

കീവ് : റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.കരിങ്കടൽ തീരത്തെ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ ബേബി’യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്.52 നാവികർ മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നതായാണ് സൂചന. ആക്രമണം നടന്നതായി സ്ഥിരീകരിച്ചെങ്കിലും മുങ്ങിക്കപ്പൽ തകർന്നിട്ടില്ലെന്നാണ് റഷ്യയുടെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത്” കേരളോത്സവം 2024″  6ന് തുടങ്ങും

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത്" കേരളോത്സവം 2024"  ഡിസംബർ 6, 7, 8 തീയതികളിൽ കാരയ്ക്കൽ പബ്ലിക് ലൈബ്രറി സ്റ്റേഡിയത്തിൽ. 6 ന്  രാവിലെ 10.30 ന്  പഞ്ചായത്ത് ഓഫീസിൽ നിന്നും ദീപശിഖ പ്രയാണത്തോടെ...

ആരോഗ്യ സംരക്ഷണത്തിന് ശക്തമായ പങ്കാളിത്തം ആവശ്യം- പദ്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിൽ

തിരുവല്ല: സാമൂഹ്യ പങ്കാളിത്തം ഉയർന്നാൽ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്ന് പദ്മശ്രീ ഡോ  കുര്യൻ ജോൺ മേളാംപറമ്പിൽ പറഞ്ഞു. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധത...
- Advertisment -

Most Popular

- Advertisement -