Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsലൈംഗിക പീഡനക്കേസ്...

ലൈംഗിക പീഡനക്കേസ് : സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : സംവിധായിക നല്‍കിയ ലൈംഗിക പീഡന കേസിൽ മുന്‍ എംഎല്‍എയായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് അറസ്റ്റ് .കന്റോണ്‍മെന്റ് പൊലീസ്‌ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു. നേരത്തെ തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇൻഡിഗോ പ്രതിസന്ധി : ഡിജിസിഎയുടെ നിബന്ധന പിൻവലിച്ചു

ന്യൂഡൽഹി : രാജ്യമെമ്പാടും ഇൻഡിഗോയുടെ വിമാനസർവീസുകൾ താറുമാറായതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഇടപെടൽ. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു.വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും...

കക്കൂസ് മാലിന്യം തള്ളിയ ടാങ്കറും അകമ്പടി വന്ന ജീപ്പും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽ

അടൂർ : കടമ്പനാട് കല്ലുവിളേത്ത് മുടിപ്പുര റോഡിൽ അവഞ്ഞിയിൽ ഏലായിലും റോഡിനോട്  ചേർന്നുള്ള ചാലിലും  കക്കൂസ് മാലിന്യം നിക്ഷേപിച്ച  ടാങ്കർ ലോറിയും അകമ്പടി വന്ന ജീപ്പും ഏനാത്ത് പോലീസ് പിടികൂടി. ടാങ്കർ ഡ്രൈവർ ചാരുംമൂട്...
- Advertisment -

Most Popular

- Advertisement -