Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduശബരിമല തീർത്ഥാടകർ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : 18 പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് പരിക്ക് .ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. കർണാടക രജിസ്ട്രേഷനിലുള്ള ബസ് നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്‍റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ്.ആരുടെയും പരിക്ക് ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളിയാഴ്ച്ച 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : വെള്ളിയാഴ്ച്ച 3 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.നാളെ...

പാമ്പുകടി പ്രതിരോധം – ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

അടൂർ : ലൈഫ് ലൈൻ ആശുപത്രിയിൽ "പാമ്പുകടി പ്രതിരോധം മുൻകരുതലുകളും സുരക്ഷയും" എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. പ്രമുഖ സർക്കാർ അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകയും വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ്...
- Advertisment -

Most Popular

- Advertisement -