Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsപുതുവത്സരാഘോഷം :...

പുതുവത്സരാഘോഷം : ബെവ്കോയിൽ 125 കോടി രൂപയുടെ വിൽപന

തിരുവനന്തപുരം : പുതുവർഷത്തലേന്ന് ബെവ്‌കോയുടെ ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യവിൽപന .കഴിഞ്ഞ പുതുവർഷത്തെക്കാൾ 16.93 കോടി രൂപയുടെ അധിക വിൽപനയാണ് ഇത്തവണ നടന്നത്.കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വി‍ൽപനയുമായി ഒന്നാം സ്ഥാനത്താണ് .രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാരയ്ക്കാട് ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷികാഘോഷവും ഫുട്ബോൾ ലീഗ് മത്സരങ്ങളും

പന്തളം : കാരയ്ക്കാട് ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നാൽപ്പത്തി അഞ്ചാമത് വാർഷികാഘോഷവും മൂന്നാമത് സഹാറാ ലിയോ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളും 2025 ഡിസംബർ 20, 21, 22,...

മാനസിക വൈകല്യമുള്ള 21 വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ

മല്ലപ്പള്ളി: മാനസിക വൈകല്യമുള്ള 21 വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ.മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ  മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) ആണ് കീഴ്വായ്പൂര് പോലീസിൻ്റെ പിടിയിലായത്. വീട്ടിൽ ആരും ഇല്ലാത്ത സമയം...
- Advertisment -

Most Popular

- Advertisement -