Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപായിപ്പാട് ബിഎഡ്...

പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ചങ്ങനാശ്ശേരി : പായിപ്പാട് ബിഎഡ് കോളേജിൻ്റെയും തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിലിൻ്റെയും നേതൃത്വത്തിൽ പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്തംഗം ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂരിൻ്റെ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സൂപ്രണ്ട് സാം ഏബ്രഹാം,  റോയൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഹരിലാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ വിഭാഗം ഡോ ഗാബി തോമസ്, ഫാമിലി മെഡിസിൻ വിഭാഗം ഡോ സാം  എബ്രഹാം, ഒഫ്താൽമോളജി വിഭാഗം ഡോ വർക്കി, ഡെർമറ്റോളജി വിഭാഗം ഡോ ഇന്ദു കൃഷ്ണൻ ഡോക്ടർമാരുടെ സേവനം ലഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് : എൻ.ഡി.എ ലീഡ് ചെയ്യുന്നു : കേരളത്തിൽ യുഡിഫ്

ന്യൂഡൽഹി/തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകളിൽ എൻ.ഡി.എ ലീഡ് ചെയ്യുന്നു.ആദ്യത്തെ അരമണിക്കൂറിൽ എൻ.ഡി.എ. സഖ്യം 260 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. കേരളത്തിൽ ആദ്യ ഘട്ടത്തിൽ ലീഡ് നിലയിൽ...

ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21...
- Advertisment -

Most Popular

- Advertisement -