Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന ബജറ്റ്...

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം :  രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്. മൂന്നാം വട്ടവും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ വര്‍ധനയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും.അവസാന ബജറ്റിൽ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതി ഉണ്ടാകുമെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു.സർക്കാരിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകനം ഇന്നു സഭയിൽ സമർപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പോളിടെക്‌നിക് വിദ്യാർഥിനി വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ് (20) മരിച്ചത് .കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ...

ആലപ്പുഴയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആലപ്പുഴ : ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്പിൽ സൗമൃ (35) ആണ് മരിച്ചത്.വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭർത്താവുമായി വേർപിരിഞ്ഞ്...
- Advertisment -

Most Popular

- Advertisement -