Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsകന്യാസ്ത്രീകളെ സാമൂഹ്യ...

കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇവരെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം നൽകി. അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ശമ്പളം, പെൻഷൻ, സർക്കാരിൻ്റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തവർക്കാണ് പരിഗണന. പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല തീർത്ഥാടകർക്ക് സ്വീകരണം നൽകി

തിരുവല്ല: കാവുംഭാഗം റെസിഡൻസ് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ  പരുമല തീർത്ഥാടകർക്ക് കാവുംഭാഗം ജംഗ്ഷനിൽ സ്വീകരണം നൽകി. പരുമലപള്ളിയിലേക്ക് പദയാത്രയായി പോയ തീർത്ഥാടകൾക്ക്  ചുക്കു കാപ്പി, ജൂസ്, ഐസ് ക്രീം, വെള്ളം, സ്നാക്സ് തുടങ്ങിയവ നൽകി. ...

ഡോ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്ത – ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചു

ബാംഗ്ലൂർ/തിരുവല്ല: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ ബാംഗ്ലൂരിലെ ഔദ്യോഗിക വസതിയിൽ മലങ്കര മാര്‍ത്തോമ്മാ സഭാ ഡോ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്തയും സഭാ ഭാരവാഹികളും സന്ദര്‍ശിച്ചു ജന്മദിന ആശംസകൾ...
- Advertisment -

Most Popular

- Advertisement -