Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ ജീവനൊടുക്കാൻ...

തൃശ്ശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധ സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ മുള്ളൂർക്കരയിൽ ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധ സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു.തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജാനകിയാണ് ഇന്ന് പുലർച്ചെ മരിച്ചത്.വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഇളയ സഹോദരി സരോജിനി വെള്ളിയാഴ്ച തന്നെയും മൂത്ത സഹോദരി ദേവകി ശനിയാഴ്ചയും മരണപ്പെട്ടിരുന്നു.വാർധക്യസഹജമായ അവശതകളും ഒറ്റപ്പെടലുമായിരുന്നു ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനുമായി വ്യാപാരമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഈ ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് സാമൂഹിക...

രാഹുലിനെതിരെ മാതൃകാപരമായി നടപടിയെടുത്തു : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.പാർട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോൾ...
- Advertisment -

Most Popular

- Advertisement -